Re-auction for Work From Neighbour hood

Posted on Friday, October 6, 2023

എറണാകുളം ജില്ല തിരുമാറാടി ഗ്രാമ പഞ്ചായത്തിലെ കാക്കുർ എന്ന സ്ഥലത്ത്  ആധുനിക സൗകര്യങ്ങളോടെ  നവീകരിച്ചിട്ടുളളതും  വർക്ക് ഫ്രം നിയർ ഹോം/ഇന്റർനെറ്റ് കഫേ/സവ്വീസ് സെന്റർ/ഓഫീസ്സ്പേയസ്/കൊമേഴ്സ്യൽ സേപേയ്സ്  എന്നിവയ്ക്ക് അനുയോജ്യമായതും മനോഹരമായി ഫർണിഷ് ചെയ്തതും പൂർണ്ണമായി ശീതികരിച്ചതും ക്യൂബിക്കളുകള്‍ നിർമ്മിച്ചിട്ടുളളതും  മൂന്ന് വിശാലമായ മുറികളും രണ്ട് ഹാളുകളും ടോയ്ലറ്റ് ബ്ലോക്ക് ഉളളതുമായ 2300 സ്ക്വയർ ഫീറ്റ്  കെട്ടിടം   മാസ വാടകയ്ക്ക് ഏറ്റെടുത്ത് നടത്തുന്നതിനുളള അവകാശം 2023 ഒക്ടോബർ മാസം 17 തീയതി   ഉച്ചക്ക് 2 മണിക്ക് പ്രസ്തുത കെട്ടിടത്തിൽ വച്ച് പരസ്യമായി   പുനർ ലേലം ചെയ്ത്  നൽകുന്നു.